Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരീക്ഷ വ്യവസ്ഥകൾ...

പരീക്ഷ വ്യവസ്ഥകൾ പരിഷ്കരിക്കണം ^കെ.എച്ച്.എസ്.ടി.യു

text_fields
bookmark_border
പരീക്ഷ വ്യവസ്ഥകൾ പരിഷ്കരിക്കണം -കെ.എച്ച്.എസ്.ടി.യു മലപ്പുറം: ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മ​െൻറ് പരീക്ഷ വ്യവസ്ഥകൾ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് അനുകൂലമായി പരിഷ്കരിക്കണമെന്ന് കെ.എച്ച്.എസ്.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഹയർ സെക്കൻഡറി പരീക്ഷ വിഭാഗം ജോയൻറ് ഡയറക്ടർക്ക് നിവേദനം നൽകി. ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽ ഹക്കീം, സെക്രട്ടറി സി. നുഹ്മാൻ ശിബിലി, എം.എ. സലാം, എം. ജാഫർ, എൻ. കുഞ്ഞിമുഹമ്മദ്, പി.പി. അലവിക്കുട്ടി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story