Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസമ്മേളനം സമാപിച്ചു

സമ്മേളനം സമാപിച്ചു

text_fields
bookmark_border
മലപ്പുറം: 'ഹരിത യൗവനം, സേവനം സമർപ്പണം' പ്രേമയത്തിൽ മക്കരപ്പറമ്പ് പഞ്ചായത്ത്‌ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച . പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡൻറ് ജാഫറലി തേറമ്പൻ അധ്യക്ഷത വഹിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.എച്ച്. അബ്ബാസ്, സി.പി. സൈദലവി, ഷിബു മീരാൻ, ബിലാൽ മുഹമ്മദ് മണ്ണാർക്കാട്, ഹനീഫ പെരിഞ്ചീരി, കുരിക്കൾ മുനീർ, എൻ.പി. മുഹമ്മദലി, സി.എ. നുഹ്മാൻ ഷിബിലി, ഷിബി മക്കരപ്പറമ്പ്, വി.കെ. സാബിഖ്, ബാബു അരിമ്പ്രതൊടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story