Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:36 AM GMT Updated On
date_range 2018-05-01T11:06:00+05:30പീഡനക്കേസിൽ വൃദ്ധൻ അറസ്റ്റില്‍
text_fieldsവേങ്ങര: പീഡനക്കേസിൽ പോക്സോ നിയമപ്രകാരം വൃദ്ധനെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കുളം ചാത്തൻകുളം സ്വദേശി അലവിയാണ് (64) പിടിയിലായത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Next Story