Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി കൺവെൻഷൻ

text_fields
bookmark_border
തേഞ്ഞിപ്പലം: സ്വകാര്യ ബസുടമകളുടെ സംഘബലം വിദ്യാർഥികൾക്ക് ഭീഷണിയുയർത്തുന്നതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വള്ളിക്കുന്ന് മണ്ഡലം വെൽഫെയർ പാർട്ടി കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡൻറ് മൊയ്തീൻകോയ വെളിമുക്ക് അധ്യക്ഷത വഹിച്ചു. മുജീബ് പഴേരി, സെയ്ത് ചുഴലി, കെ.സി. മൂസ, പി.സി. മജീദ്, കെ.ടി. അസീസ്, ഹനീഫ ചേലേമ്പ്ര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story