Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅക്ഷര വായനശാല...

അക്ഷര വായനശാല ഉദ്​ഘാടനം

text_fields
bookmark_border
തൃക്കലങ്ങോട്: കാരകുന്ന് ചീനിക്കലിൽ അക്ഷര വായനശാലയുടെ ഉദ്ഘാടനം നടനും ഫോക്ലോർ കലാകാരനുമായ സുരേഷ് തിരുവാലി നിർവഹിച്ചു. പി. വേലായുധൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ, എം. മൊയ്തീൻ, മജീദ് പാലക്കൽ, സി. വാസുദേവൻ മാസ്റ്റർ, കെ.കെ. ബാലചന്ദ്രൻ, കെ.പി. മധു, വി.വി. മാധവൻ മാസ്റ്റർ, ഷാജി കരിക്കാട്, മുനീർ മാസ്റ്റർ, ഷിജുകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. മികച്ച കർഷകരെയും കായിക മത്സരവിജയികളെയും ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story