Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോദ്യപേപ്പർ...

ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് പി.എസ്​.സി ഒാഫിസ്​ മാർച്ച്

text_fields
bookmark_border
മലപ്പുറം: എച്ച്.എസ്.എസ്.ടി കോമേഴ്സ് പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗാർഥികൾ പി.എസ്.സി ഒാഫിസിലേക്ക് മാർച്ച് നടത്തി. പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും പുനഃപരീക്ഷ വേണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. സമരസമിതി ജില്ല േകാഒാഡിനേറ്റർ എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു. എ.കെ. സൈനുദ്ദീൻ, റിയാസ് പട്ടാമ്പി, ഉസ്മാൻ, റഫീഖ് അഹമ്മദ്, സി.എം. റാഷിദ്, പി.എം. മൂസ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story