Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:11 AM GMT Updated On
date_range 1 May 2018 5:11 AM GMTവില്ല്വത്ത് ക്ഷേത്രത്തില്‍ കട്ടിളവെപ്പ്
text_fieldsbookmark_border
പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന പ്രതിഷ്ഠകളിലൊന്നായ മഹാവിഷ്ണു ശ്രീകോവിലിെൻറയും ഉപദേവന്മാരായ അയ്യപ്പൻ, ഭഗവതി ശ്രീകോവിലുകളുടെയും കട്ടിളവെപ്പ് കർമം ബുധനാഴ്ച രാവിലെ എട്ടു മണിക്ക് ശേഷം ക്ഷേത്രത്തിൽ നടക്കും. ശിൽപി മഞ്ചേരി വേലായുധൻ ആശാരിയുടെ സാന്നിധ്യത്തിൽ ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന കെ.എം. ദാമോധരൻ നമ്പൂതിരി മുഖ്യകാർമികത്വം നൽകും. വാർത്തസമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ കെ.പി. സുബ്രഹ്മണ്യൻ, കരിമ്പിൽ രാധാകൃഷ്ണൻ, ചക്കനാത്ത് ശശികുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story