Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൊബൈൽ ടവറിനെതിരെ...

മൊബൈൽ ടവറിനെതിരെ നാട്ടുകാരുടെ പ്രതിഷേധ ധർണ

text_fields
bookmark_border
ചേലേമ്പ്ര: ഇടിമുഴിക്കലിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് മുകളിലെ മൊബൈൽ ടവർ നിർമാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഇടിമുഴിക്കൽ അങ്ങാടിയിൽ കൊളക്കുത്ത് റോഡിലുള്ള കെട്ടിടത്തിലാണ് മൊബൈൽ ടവർ വരുന്നത്. തിങ്കളാഴ്ച ടവറി​െൻറ ഫാബ്രിക്കേഷൻ പ്രവൃത്തികൾ ആരംഭിക്കും എന്ന് മനസ്സിലാക്കിയാണ് റെസിഡൻസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ നാട്ടുകാർ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. നിർമാണവുമായി മുന്നോട്ടുപോവുന്നപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story