Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
പുലാമന്തോൾ: ക്രസൻറ് കൾച്ചറൽ യൂത്ത് ഫോറം ലോഞ്ചിങ് സെലിബ്രേഷൻ ഫുട്ബാൾ ടൂർണമ​െൻറിനായി സ്വാഗതസംഘം രൂപവത്കരിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബഷീർ വാഫി വളപുരം അധ്യക്ഷത വഹിച്ചു. താഴെക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ മാസ്റ്റർ, അഡ്വ. എസ്. സലാം, നാലകത്ത് ഷൗക്കത്ത്, കൊളക്കാടൻ അസീസ്, ശീലത്ത് വീരാൻകുട്ടി, സൈതലവി മാസ്റ്റർ, വി.പി. റഷീദ് മാസ്റ്റർ, മുസ്സമിൽ മേലാറ്റൂർ, ജാഫർ പത്തത്ത്, മുജീബ് മണ്ണാർമല തുടങ്ങിയവർ സംസാരിച്ചു. ബഷീർ വാഫിയെ ചെയർമാനായും ഹബീബ് മണ്ണേങ്ങലിനെ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു. മേയ് നാലിന് വൈകുന്നേരം ഏഴിന് ഐ.എം. വിജയൻ ക്രസൻറ് കൾച്ചറൽ യൂത്ത് ഫോറം ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story