Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതാലൂക്ക് ലൈബ്രറി...

താലൂക്ക് ലൈബ്രറി കൗൺസിൽ സംഗമം നടത്തി

text_fields
bookmark_border
വണ്ടൂർ: ലൈബ്രറി കൗൺസിൽ നിലമ്പൂർ താലൂക്ക് സംഗമം സംസ്ഥാന കൗൺസിൽ അംഗം കെ.പി. ഭാസ്‌കരൻ ഉദ്‌ഘാടനം ചെയ്തു. ഗേൾസ് സ്‌കൂളിൽ നടന്ന പരിപാടിയിൽ താലൂക്കിലെ ഗ്രന്ഥശാലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു. സുരേഷ്പാതാർ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി സി. ജയപ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.എൻ. സുരേന്ദ്രൻ, ശ്രീനി എളമ്പുഴ, ഫാത്തിമ സലിം, ഷാനവാസ് ഇല്ലിക്കൽ, എം. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story