Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബ സംഗമം എട്ടിന്

കുടുംബ സംഗമം എട്ടിന്

text_fields
bookmark_border
മലപ്പുറം: കരുവാൻതൊടി കുടുംബസംഗമം മേയ് എട്ടിന് താനാളൂർ നെല്ലിക്കൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതിന് വി. അബ്ദുറഹിമാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫോൺ: 9895344877. വാർത്തസമ്മേളനത്തിൽ കെ.ടി ഇസ്മായിൽ, കോയ, നൂറുദ്ദീൻ, സുബൈർ, ഇസ്മായിൽ താനാളൂർ, മുഹമ്മദലി, സനാഉല്ല, വടക്കിൽ നാണി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story