Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2018 5:02 AM GMT Updated On
date_range 1 May 2018 5:02 AM GMTവിത്തിടൽ ഉദ്ഘാടനം
text_fieldsbookmark_border
അരീക്കോട്: മൈത്ര വന്നില്ലാപറമ്പിൽ മൂന്ന് ഏക്കർ സ്ഥലത്ത് വിത്തുവിതക്കൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി നിർവഹിച്ചു. ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിെൻറയും കൃഷിഭവെൻറയും നേതൃത്വത്തിൽ 25 ഏക്കർ സ്ഥലത്ത് കരനെൽകൃഷി ചെയ്യുന്നതിെൻറ ഭാഗമാണിത്. കൃഷി ഓഫിസർ എമി പോൾ പദ്ധതി വിശദീകരിച്ചു. വാർഡ് വികസന സമിതി കൺവീനർ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ചന്ദ്രൻ, പി.കെ. റഹ്മത്തുല്ല, പി. അബൂബക്കർ, സി. നാരായണൻ, സി.ടി. ജാഫർ എന്നിവർ സംസാരിച്ചു. കെ. അബ്ദുല്ല സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story