Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:26 AM GMT Updated On
date_range 31 March 2018 5:26 AM GMT'എെൻറ നാട്, നല്ല നാട്': മാതൃക ഗ്രാമം പദ്ധതി തുടങ്ങി
text_fieldsbookmark_border
കല്ലടിക്കോട്: കാരാകുർശ്ശി കാവിൻപടി എയിംസ് കലാകായിക വേദി, നെഹ്റു യുവകേന്ദ്ര എന്നിവയുടെ ആഭിമുഖ്യത്തിൽ 'എെൻറ നാട്, നല്ല നാട്' മാതൃകഗ്രാമം പദ്ധതിക്ക് തുടക്കമായി. മാതൃക ഗ്രാമം പദ്ധതി കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. മജീദ് അധ്യക്ഷത വഹിച്ചു. നെഹ്റു യുവകേന്ദ്ര കോഓഡിനേറ്റർ എം. അനിൽകുമാർ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. രാമചന്ദ്രൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആയിശ കാസിം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. ലീല, ബേബി ചന്ദ്രൻ, റഫീഖ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.എൻ. മോഹനൻ, കെ.കെ. രാജേന്ദ്രൻ, ആഷിക്ക്, മീന എന്നിവർ സംസാരിച്ചു. എം.പി. മനോജ് സ്വാഗതവും എം.ജി. രഘുനാഥ് നന്ദിയും പറഞ്ഞു. പടം) അടിക്കുറിപ്പ്: കാവിൻപടി എയിംസ് കലാകായിക വേദിയുടെ മാതൃക ഗ്രാമം പദ്ധതി കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ./PWFile Kalladikode mathruka Gramam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story