Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാചക മത്സരം...

പാചക മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
കരിങ്ങനാട്: ഇസ്ലാമിക് ഓറിയൻറൽ ഹൈസ്കൂൾ 23ാം വാർഷികാഘോഷ ഭാഗമായി രക്ഷിതാക്കൾക്കും പൂർവ വിദ്യാർഥികൾക്കുമായി പാചകമത്സരം സംഘടിപ്പിച്ചു. മത്സരശേഷം വിഭവങ്ങളെക്കുറിച്ച് പാചക വിദഗ്ധ തസ്നി ബഷീർ നയിച്ച ക്ലാസ് നടന്നു. പ്രധാനാധ്യാപകൻ അബൂബക്കർ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ.കെ. മുഹമ്മദ്കുട്ടി, പി. മുസ്തഫ എന്നിവർ സംസാരിച്ചു. വി. നസീറാബാനു സ്വാഗതവും ഷംസീറ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story