Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
തച്ചനാട്ടുകര: മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി സുബൈർ പാലോടിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ പ്രകടനം നടത്തി. അമ്പത്തിമൂന്നാം മൈലിൽനിന്ന് ആരംഭിച്ച പ്രകടനത്തിന് എം.എസ്‌. അലവി, മൻസൂറലി, കെ.ടി. ജലീൽ, കരീം ഹാജി എന്നിവർ നേതൃത്വം നൽകി. പ്രകടനം അണ്ണാൻതൊടിയിൽ സമാപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story