Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 5:17 AM GMT Updated On
date_range 2018-03-31T10:47:59+05:30സമരത്തിന് യു.ഡി.എഫ് തുരങ്കം വെക്കുന്നു ^ദേശീയപാത ആക്ഷൻ കൗൺസിൽ
text_fieldsസമരത്തിന് യു.ഡി.എഫ് തുരങ്കം വെക്കുന്നു -ദേശീയപാത ആക്ഷൻ കൗൺസിൽ മലപ്പുറം: സ്വാഗതമാട് ജനങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുത്തി നടക്കുന്ന സ്ഥലമെടുപ്പ് സർവേക്ക് ഒത്താശ ചെയ്യുന്ന പ്രാദേശിക ലീഗ്, കോൺഗ്രസ് നേതാക്കളുടെ നിലപാട് ജനദ്രോഹമാണെന്ന് ദേശീയപാത ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു. പി.എം.കെ. ഫൈസി പുരസ്കാരം കോടാമ്പുഴ ബാവ മുസ്ലിയാർക്ക് മലപ്പുറം: എഴുത്തുകാരനും അൽ ഇർഫാദ് മാസിക പത്രാധിപരുമായിരുന്ന പി.എം.കെ. ഫൈസിയുടെ സ്മരണാർഥം മോങ്ങം പി.എം.കെ. ഫൈസി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പണ്ഡിതനും മലയാള അറബി ഗ്രന്ഥങ്ങളുടെ കർത്താവുമായ കോടമ്പുഴ ബാവ മുസ്ലിയാർക്ക്. പുരസ്കാരം ഏപ്രിൽ ഒന്നിന് മോങ്ങത്ത് നടക്കുന്ന പി.എം.കെ. ഫൈസി അനുസ്മരണ ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Next Story