Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 March 2018 5:44 AM GMT Updated On
date_range 30 March 2018 5:44 AM GMTവാർഷികവും മികവുത്സവവും
text_fieldsbookmark_border
അരീക്കോട്: തവരാപറമ്പ് ഗവ. എൽ.പി സ്കൂൾ 64ാം കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. വിദ്യാവതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്കൂളിന് അനുവദിച്ച സ്റ്റേജിെൻറ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ.പി. റംല, കെ. ശിവദാസൻ, പി.ടി.എ പ്രസിഡൻറ് പി. മൂസക്കുട്ടി, പി.കെ. ഉസ്മാൻ, ദേവൻ, പ്രധാനാധ്യാപിക കെ.കെ. ലക്ഷ്മി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story