Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'നിലമ്പൂർ ജില്ല...

'നിലമ്പൂർ ജില്ല ആശുപത്രി ജനറൽ ആശുപത്രിയാക്കണം'

text_fields
bookmark_border
നിലമ്പൂർ: ആദിവാസികൾ ഉൾപ്പെടെ ആശ്രയിക്കുന്ന നിലമ്പൂർ ജില്ല ആശുപത്രി ജനറൽ ആശുപത്രിയാക്കി മാറ്റണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ആവശ‍്യപ്പെട്ടു. ജില്ല ആശുപത്രിയാക്കി ഉയർത്തിയിട്ടും മതിയായ ജീവനക്കാരും സൗകര്യങ്ങളുമില്ലാത്തതിനാൽ ആശുപത്രി ഇപ്പോഴും രോഗക്കിടക്കയിലാണ്. ജനറൽ ആശുപത്രിയാക്കുന്നതോടെ സർക്കാറി‍​െൻറ നേരിട്ടുള്ള മേൽനോട്ടത്തിലാവും പ്രവർത്തനം. ഇത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായകരമാവുമെന്നും സംഘടന ചൂണ്ടിക്കാട്ടി. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗം ബിനോയ് പാട്ടത്തിൽ അധ‍്യക്ഷത വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story