Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:39 AM GMT Updated On
date_range 29 March 2018 5:39 AM GMTഅണക്കെട്ട് പ്രദേശത്ത് വൈദ്യുതീകരണം ആരംഭിക്കുന്നു
text_fieldsbookmark_border
കല്ലടിക്കോട്: ശിരുവാണി അണക്കെട്ട് പ്രദേശത്തെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഡാമിെൻറ സുരക്ഷ ക്രമീകരണങ്ങൾ ഊർജിതപ്പെടുത്തുന്നതിെൻറ ഭാഗമായാണിത്. 370 ഹെക്ടർ ഡാം, ശിരുവാണി സാഗർ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസ് എന്നിവിടങ്ങളിൽ ഭൂമിക്കടിയിൽ കേബിൾ സ്ഥാപിച്ചാണ് അണക്കെട്ട് ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുക. 2.52 ലക്ഷം രൂപയാണ് വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും വൈദ്യുതി ബോർഡ് മേധാവികൾക്കും അനുമതി കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story