Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രഫ. പുന്നൂസ് ജേക്കബ്...

പ്രഫ. പുന്നൂസ് ജേക്കബ് വിരമിക്കുന്നു

text_fields
bookmark_border
പട്ടാമ്പി: ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജ് വൈസ് പ്രിൻസിപ്പലും കോമേഴ്സ് ആൻഡ് മാനേജ്മ​െൻറ് സ്റ്റഡീസ് വിഭാഗം മേധാവിയുമായ പ്രഫ. പുന്നൂസ് ജേക്കബ് 28 വർഷത്തെ സേവനത്തിനുശേഷം 31ന് വിരമിക്കുന്നു. 2013 മുതൽ വകുപ്പ് മേധാവിയായും 2015 മുതൽ വൈസ് പ്രിൻസിപ്പലായും പ്രവർത്തിച്ചുവരികയായിരുന്നു. തിരുവല്ല സ്വദേശിയായ ഇദ്ദേഹം ഷൊർണൂരിലാണ് താമസം. ചിത്രം: mohptb 281 പുന്നൂസ് ജേക്കബ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story