Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകളരി ഭഗവതി...

കളരി ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഭക്തിനിർഭരമായി

text_fields
bookmark_border
വിളയൂർ: കളരി ഭഗവതി ക്ഷേേത്രാത്സവ ഭാഗമായി നടന്ന പൊങ്കാല ഭക്തിനിർഭരമായി. രാവിലെ ഇരുനൂറോളം അടുപ്പുകൾ പൊങ്കാലക്കായി ഒരുക്കിയിരുന്നു. തന്ത്രി രാമൻ ഭട്ടതിരിപ്പാടി​െൻറ കാർമികത്വത്തിലായിരുന്നു പൊങ്കാല. വൈകീട്ട് ഐശ്വര്യദീപ സമർപ്പണം നടന്നു. രാത്രിയായിരുന്നു പുറപ്പാട്. മോതിരപ്പറ്റ കടവിലേക്കും തിരിച്ചും എഴുന്നള്ളിപ്പ് നടത്തി. വെള്ളിയാഴ്ചയാണ് ആറാട്ട്. ചിത്രം: mohptb 286 വിളയൂർ കളരി ഭഗവതി ക്ഷേത്രത്തിൽ പൊങ്കാലക്ക് തുടക്കമായപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story