Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവാർഷികാഘോഷം

വാർഷികാഘോഷം

text_fields
bookmark_border
പെരുമുടിയൂർ: എ.എൽ.പി സ്കൂൾ 101ാം വാർഷികം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഡി. ഷാജിമോൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ വികസന സമിതി ചെയർമാൻ കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. നൂൺമീൽ ഓഫിസർ ടി.പി. കൃഷ്ണകുമാർ, പ്രധാനാധ്യാപിക കെ.ആർ. രാജലക്ഷ്മി, മാനേജർ കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ചിത്രം: mohptb 287 പെരുമുടിയൂർ എ.എൽ.പി സ്കൂൾ വാർഷികം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഡി. ഷാജിമോൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story