Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightക്ലബ്​ പ്രവർത്തകർ കുളം...

ക്ലബ്​ പ്രവർത്തകർ കുളം വൃത്തിയാക്കി

text_fields
bookmark_border
തച്ചനാട്ടുകര: നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കുളം വൃത്തിയാക്കി. ആലിക്കൽ കോളനി, കൂളാകുറുശ്ശി കോളനി എന്നിവയുടെ ജലസ്രോതസ്സാണ് ഈ കുളം. ക്ലബ് പ്രസിഡൻറ് അസറുദ്ദീൻ ഉദ്ഘാടനം ചെയ്തു. മിദ്ലാജ്, ജുനൈദ്, കാസിം, വാഹിദ്, റമീസ്, അർഷദ്, സ്വാലിഹ് തുടങ്ങി മുപ്പതോളം ഭാരവാഹികൾ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story