Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2018 11:05 AM IST Updated On
date_range 28 March 2018 11:05 AM ISTവാട്ടർ അതോറിറ്റി ഓഫിസ് അവധി ദിനങ്ങളിൽ പ്രവർത്തിക്കും
text_fieldsbookmark_border
പട്ടാമ്പി: വാട്ടർ അതോറിറ്റി ഓഫിസ് വ്യാഴം, െവള്ളി എന്നീ അവധി ദിവസങ്ങളിൽ പ്രവർത്തിക്കും. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് വാട്ടർ ചാർജ് അടക്കാം. പട്ടാമ്പി സെക്ഷൻ പരിധിയിലെ ഓങ്ങല്ലൂർ, മുതുതല, പരുതൂർ, തിരുവേഗപ്പുറ, വല്ലപ്പുഴ, കുലുക്കല്ലൂർ, നെല്ലായ, വിളയൂർ, ആനക്കര, പട്ടിത്തറ പഞ്ചായത്തുകൾക്ക് ഈ ദിവസങ്ങളിൽ മിനി സിവിൽ സ്റ്റേഷനിലെ ഓഫിസിെൻറ സേവനം ഉപയോഗപ്പെടുത്താമെന്ന് അസി. എൻജിനീയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story