Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 11:02 AM IST Updated On
date_range 27 March 2018 11:02 AM ISTടാങ്ക് വിതരണം ചെയ്തു
text_fieldsbookmark_border
ചെര്‍പ്പുളശ്ശേരി: നഗരസഭയില്‍ എസ്.സി കുടുംബങ്ങള്‍ക്കുള്ള വാട്ടര്‍ ടാങ്ക് വിതരണം നടത്തി. നഗരസഭ അധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത് ഉദ്ഘാടനം ചെയ്തു. ഫുട്ബാൾ പരിശീലനം: സെലക്ഷൻ ട്രയൽ ചെർപ്പുളശ്ശേരി: കച്ചേരിക്കുന്ന് ഹിൽ ഹീറോസ് ക്ലബിെൻറ ആഭിമുഖ്യത്തിൽ ഫുട്ബാൾ പരിശീലന ക്യാമ്പ് ഏപ്രിലിൽ നടക്കും. താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യണം. സെലക്ഷൻ ട്രയൽ 29ന് രാവിലെ എട്ടിന് ഗവൺമെൻറ് ഹൈസ്കൂൾ മൈതാനിയിൽ നടക്കും. ഫോൺ: 9747160728, 9745290680.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story