Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:32 AM GMT Updated On
date_range 2018-03-27T11:02:59+05:30സ്കൂൾ വാർഷികം
text_fieldsചെർപ്പുളശ്ശേരി: എഴുവന്തല എ.ഡി.എൽ.പി സ്കൂളിെൻറ 102ാം വാർഷികം 28ന് വൈകീട്ട് അഞ്ചിന് നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് ചെർപ്പുളശ്ശേരി: മാരായമംഗലം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക വി.എം. സുജാത ടീച്ചർക്കുള്ള യാത്രയയപ്പ് 31ന് വൈകീട്ട് ആറിന് പി.കെ. ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Next Story