Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2018 5:20 AM GMT Updated On
date_range 2018-03-27T10:50:59+05:30അൽസലാമയിൽ പരിശീലന സൗകര്യം
text_fieldsപെരിന്തൽമണ്ണ: ആർക്കിടെക്ചർ ബിരുദ പ്രവേശനം ആഗ്രഹിക്കുന്നവർക്കായി ഏപ്രിൽ 29ന് നടത്തുന്ന അഭിരുചി പരീക്ഷക്കായി (NATA National Aptitude Test in Architecture) ഒാൺലൈൻ രജിസ്ട്രേഷൻ മാർച്ച് 30 വരെ നീട്ടി. പരീക്ഷയുടെ പരിശീലനത്തിനുള്ള സൗകര്യം അൽസലാമയിൽ ഒരുക്കിയിരിക്കുന്നു. വിവരങ്ങൾക്ക് ഫോൺ: 9447701841, 8907647625.
Next Story