Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:41 AM GMT Updated On
date_range 25 March 2018 5:41 AM GMT'സി.സി.ടി.വി കാമറകൾ സ്ഥാപിക്കണം'
text_fieldsbookmark_border
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തിെല എടശ്ശേരിക്കടവ് പാലം, പഴംപറമ്പ് ഭാഗങ്ങളിലും കുറ്റൂളി-കീഴുപറമ്പ് റോഡിെൻറ ഇരുവശങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെയും അനാശാസ്യ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെയും തിരിച്ചറിയാൻ പ്രദേശങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വെൽെഫയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. പ്രസിഡൻറ് കെ.സി. അഹമ്മദ് കുട്ടി, വൈസ് പ്രസിഡൻറ് കെ. അശ്റഫ്, എം. റഹ്മത്തുല്ല, കെ.ടി. മുഹമ്മദ് മാസ്റ്റർ, എം.ഇ. നൂർജഹാൻ, ഷാനവാസ് വാലില്ലാപ്പുഴ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story