Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
പാലക്കാട് ഗവ. മോയൻ എൽ.പി സ്കൂൾ: സിജിൽ കൊടുങ്ങല്ലൂർ എഴുതിയ 'ദൈവത്തിനൊരു ക്ഷണക്കത്ത്' കവിത സമാഹാരത്തി‍​െൻറ പ്രകാശനം - 5.00 ധോണി ലീഡ് കോളജ്: യുവമോർച്ച ജില്ല നേതൃത്വ ശിൽപശാല - 9.00 ആലത്തൂർ ടി.ബി റോഡ് വ്യാപാര ഭവൻ: വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് - 9.00 കാവശ്ശേരി: പൂരത്തോടനുബന്ധിച്ച് പകൽ പൂര കമ്മിറ്റിയുടെ പറയെടുപ്പ് -8.00, ഗാനമേള -6.45 ആലത്തൂർ തൃപ്പാളൂർ പൊരുവത്തക്കാട് കുറുംബ ഭഗവതി ക്ഷേത്രം: പ്രതിഷ്ഠദിന വാർഷികത്തോടനുബന്ധിച്ച് വിവിധ പൂജകൾ - 7.00. അന്നദാനം -12.30 മധുവി​െൻറ കൊലപാതകം: ജുഡീഷ്യൽ അന്വേഷണം വേണം -ഐ.സി. ബാലകൃഷ്ണൻ അഗളി: ആദിവാസി യുവാവ് മധുവി​െൻറ കൊലപാതകത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. അട്ടപ്പാടിയിൽ ആദിവാസികൾക്ക് സാമൂഹിക അടുക്കള വഴി ദിനംതോറും ഭക്ഷണം വിതരണം ചെയ്യുന്നു എന്ന് അവകാശപ്പെടുമ്പോഴും മധു ഭക്ഷണം മോഷ്ടിച്ച സാഹചര്യം അപലപനീയമാെണന്ന് അദ്ദേഹം പറഞ്ഞു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഗളി ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാർച്ച് ഗേറ്റിന് മുമ്പിൽ പൊലീസ് തടഞ്ഞു. കോൺഗ്രസ് നേതാക്കളായ കെ. രാജൻ, ആർ.എസ്. മണി, എസ്. അല്ലൻ, യു.ആർ. നീലകണ്ഠൻ, വഞ്ചി കല്ലൻ, എം.ആർ. സത്യൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story