Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിളയൂർ കളരി ഭഗവതി...

വിളയൂർ കളരി ഭഗവതി ക്ഷേത്രോത്സവത്തിന് കൂറയിട്ടു

text_fields
bookmark_border
വിളയൂർ: കളരി ഭഗവതി ക്ഷേത്രോത്സവത്തിന് കൂറയിട്ടു. തന്ത്രി രാമൻ ഭട്ടതിരിപ്പാടി​െൻറ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു. വൈകീട്ട് ഏഴിന് ഉത്സവാഘോഷങ്ങളുടെ ഉദ്‌ഘാടനവും തന്ത്രി നിർവഹിച്ചു. കളരി ഭഗവതി പുരസ്‌കാരം ഗായത്രി ഉണ്ണിക്ക് സമ്മാനിച്ചു. വയലിൻ കച്ചേരിയും നടന്നു. 28നാണ് പുറപ്പാട്. രാവിലെ തിരുപുറത്ത് നിവേദ്യം, വൈകീട്ട് ഐശ്വര്യദീപ സമർപ്പണം, 29ന് രാവിലെ നവഗ്രഹപൂജ, വൈകീട്ട് സർവൈശ്വര്യ പൂജ എന്നിവ നടക്കും. 30ന് ആറാട്ടോടെ ഉത്സവം സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story