Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2018 5:44 AM GMT Updated On
date_range 2018-03-24T11:14:58+05:30നളചരിതം കഥകളി നാളെ
text_fieldsഒറ്റപ്പാലം: കണ്ണിയമ്പുറം സെവൻത് ഡേ അഡ്വൻറിസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഞായറാഴ്ച വൈകീട്ട് ആറിന് നളചരിതം കഥകളി അരങ്ങിലെത്തും. ഒറ്റപ്പാലം കഥകളി രംഗശാലയുടെ ആഭിമുഖ്യത്തിൽ തന്ത്രി പനാവൂർ നാരായണൻ നമ്പൂതിരി, പനാവൂർ പാർവതി അന്തർജനം എന്നിവരുടെ സ്മരണാർഥമാണ് നളചരിതം ഒന്നാം ദിവസം അരങ്ങിലെത്തുന്നത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ഗിരീഷ് മരങ്ങാട്, നരിപ്പറ്റ നാരായണൻ നമ്പൂതിരി, കോട്ടക്കൽ രാജുമോഹൻ, മിനി പനാവൂർ, രജിത നരിപ്പറ്റ എന്നിവർ വേഷമിടും.
Next Story