Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാപ്പകല്‍ സമരം

രാപ്പകല്‍ സമരം

text_fields
bookmark_border
കൂറ്റനാട്: സംസ്ഥാന സര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങള്‍ക്കും കേരളത്തില്‍ നടക്കുന്ന ദലിത് പീഡനങ്ങള്‍ക്കുമെതിരെ എന്‍.ഡി.എ തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ബി.ജെ.പി ജില്ല ജനറല്‍ സെക്രട്ടറി കെ.വി. ജയന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് കെ.വി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. വി. രാമന്‍കുട്ടി, വി.ബി. മുരളീധരന്‍, ദിനേശന്‍ എറവക്കാട്, ഒ.എസ്. ഉണ്ണികൃഷ്ണന്‍, മുസ്തഫ ചാലിശ്ശേരി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് എന്‍. ശിവരാജന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story