Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപറവകൾക്കൊരു നീർക്കുടം

പറവകൾക്കൊരു നീർക്കുടം

text_fields
bookmark_border
തച്ചനാട്ടുകര: നാട്ടുകൽ പാറപ്പുറം റോയൽ ചലഞ്ചേഴ്‌സ് ക്ലബ് ലോക വനദിനത്തോടനുബന്ധിച്ച് പറവകൾക്ക് നീർക്കുടം ഒരുക്കി. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാമൻകുട്ടി ഗുപ്തൻ ഉദ്ഘാടനം ചെയ്തു. അസ്ഹറുദ്ദീൻ അധ്യക്ഷത വഹിച്ചു. പി.സി. ജുനൈദ്, പി. മിദ്ലാജ്, കെ. ജലീൽ, ടി. നാസർ എന്നിവർ പങ്കെടുത്തു. കെ. ഇർഷാദ് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story