Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ വാർഷികവും...

സ്കൂൾ വാർഷികവും മികവുത്സവവും

text_fields
bookmark_border
കുഴൽമന്ദം: കുഴൽമന്ദം യു.ജെ.ബി നടത്തി. മികവുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. ഷേർളിയും വാർഷികാഘോഷം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമതി ചെയർപേഴ്സൻ ബിനുമോളും ഉദ്ഘാടനം ചെയ്തു. മുകുന്ദൻ അധ്യക്ഷത വഹിച്ചു. കമലദേവി, എസ്. അജിത, കൃഷ്ണകുമാരി, സുധാകരൻ, കെ. ശിവദാസ്, പി. അജിത, വേണുഗോപാൽ, ഷാജിത, കെ.ആർ. രാമചന്ദ്രൻ, സി.എ. ചെന്താമരാക്ഷൻ, കൃഷ്ണകുമാർ, സുചിത്ര എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story