Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബി.ജെ.പി രാപ്പകൽ സമരം

ബി.ജെ.പി രാപ്പകൽ സമരം

text_fields
bookmark_border
ഷൊർണൂർ: ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി ഷൊർണൂരിൽ നടത്തിയ രാപ്പകൽ സമരം സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് എം.പി. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. വി.ബി. മുരളീധരൻ, കെ.പി. അനൂപ്, സി. കൃഷ്ണദാസ്, കെ. പരമേശ്വരൻ, വി.എം. ഉണ്ണിക്കൃഷ്ണൻ, സിനി മനോജ്, സി. സന്ധ്യ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story