Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:08 AM GMT Updated On
date_range 2018-03-21T10:38:52+05:30അക്കിത്തത്തിന് ഇന്ന് 92ാം പിറന്നാള്‍
text_fieldsആനക്കര (പാലക്കാട്): കവി അക്കിത്തത്തിന് ബുധനാഴ്ച 92ാം പിറന്നാൾ. ആഘോഷം കുടുംബത്തിൽ മാത്രം ഒതുക്കിയിരിക്കുകയാണ്. മക്കളും മരുമക്കളും പേരക്കുട്ടികളുമൊത്ത് അമേറ്റിക്കരയിലെ ദേവായനത്തില്‍ പിറന്നാള്‍ ആഘോഷിക്കും. 1926 മാര്‍ച്ച് 18നാണ് ജനനം. മാര്‍ച്ച് 21ന് ഭരണിനാളിലാണ് പിറന്നാൾ.
Next Story