Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 March 2018 5:08 AM GMT Updated On
date_range 2018-03-21T10:38:52+05:30തച്ചനാട്ടുകര താലപ്പൊലി
text_fieldsതച്ചനാട്ടുകര: ചെത്തല്ലൂർ പനങ്കുറുശി ഭഗവതി ക്ഷേത്രത്തിൽ താലപ്പൊലി ആഘോഷിച്ചു. രാവിലെ കൊട്ടിയറിയിക്കൽ, വിശേഷാൽ പൂജകൾ നടന്നു. കറുത്തേടത്ത് ശങ്കരനാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. വൈകിട്ട് അരിയേറിനായി പള്ള്യാലിലേക്ക് എഴുന്നള്ളിപ്പ്, മേളം, തിരിച്ചെഴുന്നള്ളിപ്പ്, പ്രദക്ഷിണം എന്നിവ നടന്നു.
Next Story