Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഗരസഭ വികസന സെമിനാർ...

നഗരസഭ വികസന സെമിനാർ ഇന്ന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: 2018-19 വർഷത്തെ വികസന കാര്യങ്ങൾ ചർച്ചചെയ്യുന്ന നഗരസഭയുടെ വികസന സെമിനാർ ചൊവ്വാഴ്ച രാവിലെ 10.30ന് കാവുവട്ടം ലക്ഷ്മി കല്യാണമണ്ഡപ ഹാളിൽ നടക്കും. ചെയർപേഴ്സൻ ശ്രീലജ വാഴകുന്നത്ത് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡൻറ് കെ.കെ.എ. അസീസ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story