Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇ.എം.എസ് ദിനാചരണം

ഇ.എം.എസ് ദിനാചരണം

text_fields
bookmark_border
കല്ലടിക്കോട്: സി.പി.എം കരിമ്പ ലോക്കൽ കമ്മിറ്റിയുടെ ഇ.എം.എസ് എ.കെ.ജി. ദിനാചരണവും കുടുംബസംഗമവും സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.എൻ. കണ്ട മുത്തൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എൻ.കെ. നാരായണൻകുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.കെ. ജയശ്രീ, കെ. കോമളകുമാരി, സി.പി. സജി, പി.എസ്. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.ജി. വത്സൻ സ്വാഗതവും കെ.സി. റിയാസുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story