Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:41 AM GMT Updated On
date_range 2018-03-20T11:11:59+05:30സെമിനാർ മാറ്റിവെച്ചു
text_fieldsഷൊർണൂർ: 2018-19 വാർഷിക പദ്ധതിയുടെ ഭാഗമായി മാർച്ച് 20ന് ചേരാൻ തീരുമാനിച്ചിരുന്ന നഗരസഭയുടെ വികസന സെമിനാർ 23ന് രാവിലെ 10.30ന് മയിൽവാഹനം കമ്യൂണിറ്റി ഹാളിൽ നടക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Next Story