Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രാണ സ്​പോർട്സ്​...

'പ്രാണ' സ്​പോർട്സ്​ ആയുർവേദ ശിൽപശാല ഇന്ന്

text_fields
bookmark_border
പാലക്കാട്: സ്പോർട്സ് ആയുർവേദ റിസര്‍ച്ച് സെൽ പാലക്കാട് യൂനിറ്റി‍​െൻറ നേതൃത്വത്തില്‍ കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും കായിക അധ്യാപകര്‍ക്കും പരിശീലകര്‍ക്കുമായി ചൊവ്വാഴ്ച ഏകദിന ശില്‍പ്പശാല നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് കലക്ടർ ഡോ. പി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യും. സീനിയര്‍ സൂപ്രണ്ട് ഡോ. സൂസന്‍ ക്രിസ്‌റ്റീന, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷിജി, ഡോ. ശ്രീവല്‍സ്, ഡോ. പ്രവീണ്‍, സഞ്ചയി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story