Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:32 AM GMT Updated On
date_range 2018-03-20T11:02:59+05:30ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്
text_fieldsആനക്കര: ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. വട്ടംകുളം സ്വദേശികളായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്. കുമ്പിടി ആനക്കര റോഡില്‍ പറക്കുളം റോഡിന് സമീപമാണ് അപകടം. കുമ്പിടി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം പാടത്തേക്ക് മറിയുകയായിരുന്നു.
Next Story