Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധിച്ചു

പ്രതിഷേധിച്ചു

text_fields
bookmark_border
കരുവാരകുണ്ട്: തരിശ് മാമ്പറ്റയിൽ ഒലിപ്പുഴയോരത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കാനുള്ള നീക്കത്തിൽ തുരുമ്പോട വാർഡ് മുസ്‌ലിം ലീഗ് . സിദ്ദീഖ് തുരുമ്പോട അധ്യക്ഷത വഹിച്ചു. കെ.സി. നാസർ, എൻ.കെ. ഉണ്ണീൻകുട്ടി, നിസാർ മുള്ളറ, സി. മുജീബ്, ഹസ്സൻ മുക്കട്ട എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story