Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെങ്ങ് വീണ് വീട്...

തെങ്ങ് വീണ് വീട് തകർന്നു

text_fields
bookmark_border
കരുവാരകുണ്ട്: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് പൊട്ടി വീണ് വീട് ഭാഗികമായി തകർന്നു. കേരള എസ്റ്റേറ്റ് പാന്ത്ര തെക്കുംപുറം ഉമ്മറി‍​െൻറ വീടാണ് തകർന്നത്. വീടി‍​െൻറ മേൽക്കൂര പൂർണമായി തകർന്നു. സംഭവസമയത്ത് വീടിനകത്ത് ആളില്ലാത്തതിനാൽ അപകടം ഒഴിവായി.
Show Full Article
TAGS:LOCAL NEWS 
Next Story