Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാതിരിക്കോട് ഗവ. എൽ.പി ...

പാതിരിക്കോട് ഗവ. എൽ.പി സ്കൂൾ വാർഷികാ​േഘാഷം

text_fields
bookmark_border
മേലാറ്റൂർ: പാതിരിക്കോട് ഗവ. എൽ.പി സ്കൂൾ 93ാം വാർഷികം ആഘോഷിച്ചു. എടപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാലിൽ ഫാത്തിമ ഉദ്ഘാടനം ചെയ്തു. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം കാപ്പിൽ ഷൗക്കത്തലി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി.പി. സജിത, പി.ടി.എ പ്രസിഡൻറ് എ.ടി. സാജിദ്, ടി. അബ്ദുഹാജി, എം.കെ. രവീന്ദ്രൻ, പി. സതീഷ് ബാബു, സി. ജയൻ, ദീപ്തി, ആശീർവാദ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ വേലുക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എം.സി ചെയർമാൻ കെ.എസ്. സുരേഷ് കുമാർ സ്വാഗതവും ഗോവിന്ദൻ കുട്ടി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story