Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതൂത പൂരാഘോഷക്കമ്മിറ്റി ...

തൂത പൂരാഘോഷക്കമ്മിറ്റി യോഗം ഇന്ന്

text_fields
bookmark_border
ചെര്‍പ്പുളശ്ശേരി: തൂത ഭഗവതി ക്ഷേത്രത്തിലെ പ്രാദേശിക കാളവേല-പൂരാഘോഷക്കമ്മിറ്റി ഭാരവാഹികളുടെ യോഗം ഞായറാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രാങ്കണത്തില്‍ നടക്കും. മുഴുവന്‍ പ്രാദേശിക കാളവേല-പൂരാഘോഷക്കമ്മിറ്റി ഭാരവാഹികളും തൂത ക്ഷേത്ര പൂരാഘോഷക്കമ്മിറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി പി. രാമചന്ദ്രൻ, പ്രസിഡൻറ് സി.എം. പ്രദീപ് എന്നിവര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story