Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 5:47 AM GMT Updated On
date_range 2018-03-17T11:17:59+05:30ജില്ല കലക്ടറുടെ താലൂക്ക് അദാലത്ത് ഇന്ന്
text_fieldsപട്ടാമ്പി: ജില്ല കലക്ടറുടെ താലൂക്ക് പരാതി പരിഹാര അദാലത്ത് ശനിയാഴ്ച താലൂക്ക് ഓഫിസ് അങ്കണത്തിൽ നടക്കും. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾക്ക് അദാലത്തിൽ തീർപ്പ് കൽപിക്കും. എറയൂർ താലപ്പൊലി നാളെ കൊപ്പം: എറയൂർ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പാട്ട് താലപ്പൊലി ഞായറാഴ്ച ആഘോഷിക്കും. മാർച്ച് 10ന് ദേശപ്പാട്ട് ആരംഭിച്ചിരുന്നു. എറയൂർ, പറമ്പന്നൂർ, ആമയൂർ, നെടുമ്പ്രക്കാട്, വെട്ടിക്കാട് ദേശപ്പാട്ടിന് ശേഷം നടക്കുന്ന താലപ്പൊലിയിൽ വിവിധ കമ്മിറ്റികളുടെ എഴുന്നള്ളിപ്പ് നടക്കും.
Next Story