Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്ലെയ്സ്​മെൻറ് ൈഡ്രവ്

പ്ലെയ്സ്​മെൻറ് ൈഡ്രവ്

text_fields
bookmark_border
പെരിന്തൽമണ്ണ: പൂപ്പലം എം.എസ്.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്ലെയ്സ്മ​െൻറ് ൈഡ്രവ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി ആറ് കമ്പനികൾ പങ്കെടുത്തു. നൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത മേളയിൽ 25ഓളം വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ഡിഗ്രി, പി.ജി അവസാനവർഷ വിദ്യാർഥികളാണ് പങ്കെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story