Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടൗണിൽ നിർത്തിയിട്ട...

ടൗണിൽ നിർത്തിയിട്ട ബുള്ളറ്റ് മോഷ്​ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി

text_fields
bookmark_border
ഷൊർണൂർ: ടൗണിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചയാളെ കൈയോടെ പിടികൂടി. ആലുവ സ്വദേശിയായ മനോജ് (38) ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച പുലർച്ച ഒന്നോടെ ഷൊർണൂർ മയിൽ വാഹനം ഓഫിസിനടുത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ഗവൺമ​െൻറ് പ്രസ് ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന ശ്രീകാന്ത് ത‍​െൻറ ബുള്ളറ്റ് മോഷ്ടാവ് തള്ളിക്കൊണ്ട് പോവുന്നത് കണ്ടു. ഉടനെ വിവരമറിയിച്ചതിനെ തുടർന്ന് ഷൊർണൂർ പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story