Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവനിത സെമിനാർ...

വനിത സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
ഒറ്റപ്പാലം: താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച വനിത സെമിനാർ കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. സി.പി. ചിത്ര ഉദ്‌ഘാടനം ചെയ്തു. 'ചരിത്രത്തിൽ ഉയർന്ന് നിൽക്കുന്ന സ്ത്രീ' വിഷയത്തിൽ എഴുത്തുകാരി എം.ബി. മിനി വിഷയാവതരണം നടത്തി. താലൂക്ക് വനിതവേദി കോഓഡിനേറ്റർ ഉഷ ദേവി വനിതവേദി പ്രവർത്തകർക്കായി ക്ലാെസടുത്തു. ജില്ല ലൈബ്രറി കൗൺസിൽ അംഗം സന്ധ്യ അധ്യക്ഷത വഹിച്ചു. ജില്ല ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറ് ഇ. ചന്ദ്രബാബു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. വിജയൻ, ശ്രീനിവാസൻ, പി. സുബൈദ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story